Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
മുഅല്ലിം വിദ്യാര്‍ഥിഫെസ്റ്റ് ഏപ്രില്‍ 10, 11 തീയതികളില്‍ 
തളിപ്പറമ്പ്: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഈസ്റ്റ് റെയ്ഞ്ചിന്റെ ആഭിമുഖ്യത്തില്‍ മുഅല്ലിം വിദ്യാര്‍ഥിഫെസ്റ്റ് ഏപ്രില്‍ 10, 11 തീയതികളില്‍ നടക്കും. വിവിധ ഇനങ്ങളിലായി അഞ്ഞൂറിലധികം കലാപ്രതിഭകള്‍ പങ്കെടുക്കും. പരിപാടിയുടെ വിജയത്തിനായി കെ.സി.എ. ശുക്കൂര്‍ ഫൈസി (ചെയ.), നൗഷാദ് റഹ്മാനി (ജന. കണ്‍.), സുബൈര്‍ അരിയില്‍ (വര്‍ക്കിങ് കണ്‍.) എന്നിവരുള്‍പ്പെടുന്ന സ്വാഗതസംഘം രൂപവത്കരിച്ചു.