Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ഹജ്ജ് വളണ്ടിയര്‍ അഭിമുഖം 27ന് 
കൊണ്ടോട്ടി: ഹജ്ജ് തീര്‍ഥാടകര്‍ക്ക് സൗദി അറേബ്യയില്‍ സേവനം ചെയ്യുന്നതിനുള്ള വളണ്ടിയര്‍മാരെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം 27ന് 10 മണിക്ക് ഹജ്ജ്കമ്മിറ്റി ഓഫീസില്‍ നടക്കും. നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് ഇന്റര്‍വ്യു കാര്‍ഡ് അയച്ചിട്ടുണ്ട്. യോഗ്യരായവരുടെ പേര് വിവരങ്ങള്‍ www.keralahajcommittee.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഇന്റര്‍വ്യു കാര്‍ഡ് ലഭിക്കാത്ത ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ ഹജ്ജ്കമ്മിറ്റി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0483 2710717, 2717571.