Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
അല്‍മദ്രസത്തുല്‍ അലിയ 75-ാം വാര്‍ഷികം
പെരിങ്ങത്തൂര്‍:സൗത്ത് അണിയാരം അല്‍മദ്രസത്തുല്‍ അലിയയുടെ 75-ാം വാര്‍ഷികവും പെരിങ്ങത്തൂര്‍ റെയ്ഞ്ച് ഇസ്‌ലാമിക് ഫെസ്റ്റും ഏപ്രില്‍ 13 മുതല്‍ 16 വരെ നടക്കുമെന്ന് ഭാരവാഹികളായ കുറുവാളി മമ്മുഹാജിയും എം.സുലൈമാനും പത്രസമ്മേളനത്തില്‍ അറിയിച്ചു. വാര്‍ഷികാഘോഷം 13ന് വൈകീട്ട് പാണക്കാട്ട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മദ്രസ കെട്ടിടത്തിന്റെ ശിലാസ്ഥാപനം മന്ത്രി എം.കെ.മുനീര്‍ നിര്‍വഹിക്കും. 14നും 15നും ഇസ്‌ലാമിക് ഫെസ്റ്റ്. സമാപന സമ്മേളനം കൃഷിമന്ത്രി കെ.പി.മോഹനന്‍ ഉദ്ഘാടനം ചെയ്യും.