Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ശിലാസ്ഥാപനം നടത്തി
പയ്യന്നൂര്‍: കൊറ്റി മുസ്‌ലീം ജമാ അത്ത് കമ്മിറ്റിയുടെ കീഴില്‍ നിര്‍മിക്കുന്ന മ അ്ദനുല്‍ ഉലൂം മദ്രസയുടെ ശിലാസ്ഥാപനം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. കൊറ്റി ജുമാമസ്ജിദ് ഖത്തീബ് നിസാര്‍ ഫൈസി അധ്യക്ഷനായി. ജലീല്‍ ദാരിമി കുറ്റ്യേരി മുഖ്യപ്രഭാഷണംനടത്തി. കെ.പി.സി. തങ്ങള്‍, എസ്.കെ.പി.ഖാദര്‍ ഹാജി, കോച്ചന്‍ അബ്ദുസലാം, എ.ഇസ്മായില്‍, മുജീബ് റഹ്മാന്‍ ഫൈസി, മഹമൂദ് ഹാജി, മുഹമ്മദ്കുഞ്ഞി, സുലൈമാന്‍ പുഞ്ചക്കാട്, ഷുക്കൂര്‍ ഹാജി, ഹംസ ഹാജി കവ്വായി തുടങ്ങിയവര്‍ സംസാരിച്ചു.