Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ദുബൈ എസ്.കെ.എസ്.എസ്.എഫ്. മെമ്പര്ഷിപ്പ് കാംപൈന്‍ ഉത്ഘാടനം ചെയ്തു
ദുബൈ സ്റ്റേറ്റ് എസ്.കെ.എസ്.എസ്.എഫ്. മെംബെര്‍ഷിപ്‌ കാംപൈന്‍ ഉത്ഘാടനം ഹുസൈന്‍ ദാരിമി -സിദ്ധീഖ് തെനങ്ങലിനു ആദ്യ മെംബെര്‍ഷിപ്‌ നല്‍കി   നിര്‍വഹിക്കുന്നു
ദുബൈ : എസ്.കെ.എസ്.എസ്.എഫ്. ദുബൈ സ്റ്റേറ്റ് മെംബെര്‍ഷിപ്‌ കാംപൈന്‍ ഉദ്ഘാടനം ദുബൈ സുന്നി സെന്റെര്‍ ഓടിറ്റൊരിയത്തില്‍ നടന്ന ചടങ്ങില്‍ ഹുസൈന്‍ ദാരിമി - സിദീഖ് തേനങ്ങലിനു ആദ്യ മെംബെര്‍ഷിപ്‌ നല്‍കി ഉത്ഘാടനം നിര്‍വഹിച്ചു.ദുബൈ സുന്നി സെന്റെര്‍ മദ്രസ്സ സദര്‍ മുഅല്ലിം നാസര്‍ മൌലവി,ഖലീല് റഹ്മാന്‍ കഷിഫി ,സ്റ്റേറ്റ് ആക്ടിംഗ് പ്രസിഡന്റ്‌ അബ്ദുള്ള രഹമാനി വയനാട്,ഷൌക്കത്ത് അലി ഹുദവി,ശകീര്‍ കോളയാട്,ശരഫുധീന്‍ പൊന്നാനി,മുസ്തഫ മൌലവി ചെരിയൂര്‍,ശരഫുധീന്‍ പെരുമാളബാദ്,മന്‍സൂര്‍ മൂപ്പന്‍,യൂസുഫ് കാലടി,എം.ബി.എ.ഖാദര്‍ ചന്ധേര,കബീര്‍ അസ്അദി,വാജിദ് രഹമാനി,എന്നിവര്‍ ചടങ്ങില്‍ സംബന്ദിച്ചു. വിവിധ ജില്ലകളെ പ്രതിനിധീകരിച്ചു ഖാദര്‍ ചന്ടെര,ശിഹാബുദീന്‍ കാനായി,ഷമീര്‍ പന്നുര്‍,സവാദ് പുതെഞ്ചിര,മുസ്തഫ മൌലവി പാലക്കാട്‌,ഹംസ മൌലവി മലപ്പുറം,എന്നിവര്‍ മെംബെര്‍ഷിപ്‌ ഏറ്റു വാങ്ങി.