കാന്തപുരത്തിനെതിരെ പൊന്മളയുടെ ഒപ്പ് ശേഖരണം
സംഘടനയുടെയും സ്ഥാപനത്തിന്റെയും പേരില്‍ ലക്ഷങ്ങള്‍ തട്ടാന്‍ വേണ്ടി അവിശുദ്ധ ബാന്ധവങ്ങള്‍ നടത്തിയതിനെതിരെ ഉയര്‍ന്ന നീക്കങ്ങള്‍ പുറത്തു വരുന്നു. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ തങ്ങളുടെ സംഘടനയുടെയും സ്ഥാപനത്തിന്റെയും ലക്ഷ്യം സുന്നത്ത് ജമാഅത്തിന്റെ പ്രചാരണവും സംരക്ഷണവുമൊക്കെയാണെന്നാണ് വിളംബരം ചെയ്യാറുള്ളത്. എന്നാല്‍ അതിന് വിപരീതമായിമാറിയ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ തന്റെ കൂടെ നില്‍ക്കുന്നുവെന്ന് കരുതുന്ന പ്രമുഖര്‍ തന്നെ രംഗത്ത് വന്നതിന്റെ തെളിവുകള്‍ പുറത്തായിരിക്കുകയാണിപ്പോള്‍. വ്യാജ കേശത്തിന്റെ പേരില്‍ വിവാദം കേരളത്തില്‍ അരങ്ങ് തകര്‍ത്തപ്പോള്‍ വിഘടിത വിഭാഗത്തിലെ പ്രമുഖരൊന്നും കാന്തപുരത്തിന് വേണ്ടി ശബ്ദിക്കാന്‍ തയ്യാറായില്ല.കൂടുതല്‍ വായിക്കാന്‍




