സ്റ്റുഡന്ഷ്യ പെണ്കുട്ടികളുടെ റസിഡന്ഷ്യല് ക്യാമ്പ് സംഘടിപ്പിക്കുന്നു
മലപ്പുറം: എസ്.കെ.എസ്.എസ്.എഫ് ട്രെന്റ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ കീഴില്‍ പെണ്‍കുട്ടി കള്‍ക്ക് അവധിക്കാലത്ത് അഞ്ചുദിവസത്തെ റസിഡന്‍ഷ്യല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഇസ്‌ലാമിക ചിട്ടയോടെ സുരക്ഷിതമായ സാഹചര്യത്തില്‍ നടത്തുന്ന ക്യാമ്പില്‍ വ്യക്തിത്വവികസനം, സോഫ്‌റ്റ് സ്‌കില്‍ പരിശീലനം, ഖുര്‍ആന്‍ പഠനം, ഹദീസ് പാഠങ്ങള്‍, സ്വഭാവസംസ്‌കരണം, കുടുംബ ജീവിതം, മനഃശാസ്‌ത്ര പരിശീലനം, കരിയര്‍ ഗൈഡന്‍സ് എന്നി സെഷനുകളുണ്ടാകും.രജിസ്റ്റര്‍ ചെയ്യുന്നതിന്: 9497740275




