Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
കാരന്തൂരികള്‍ക്ക് ഉയര്‍ന്ന മാനവികത 
തൃശൂര്‍ : വിമോചന യാത്ര കലക്കുന്നതിന്നും പരിപാടികള്‍ തുടങ്ങുന്നതിനു മുമ്പ്‌ ഫോട്ടോകള്‍ എടുക്കുന്നതിന്നും സ്വന്തം ഫോണ്‍ കൊടുത്തു വഹാബ് സഖഫി പറഞ്ഞയച്ച നാലു കാന്തപുരം അനുയായികളെ തൃശൂര്‍ കീച്ചേരി യില്‍ വിമോചന യാത്ര സമ്മേളനത്തിടെ പിടികൂടി പോലീസില്‍ ഏല്പ്പിച്ചു. വേദിയില്‍ വച്ച് മാപ്പ് പറയിപ്പിക്കുകയും പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്ത ഇവര്‍ക്ക് ഏല്പിച്ച പണി സമ്മേളനങള്‍ തുടങ്ങുന്നതിന്റെ മുമ്പ് സ്തലത്തെതി ഫോട്ടോകള്‍ എടുക്കുകയും ഫെയ്സ് ബൂക്കില്‍ പേസ്റ്റ് ചെയ്യുകയുമാണ്. ഇത്തരം പ്രവണതക്കള്‍ വടകരയില്‍ ആണ് ആദ്യം കണ്ടത്. ഇതാണ് മാനവികത ഉയര്‍ത്താന്‍ നടക്കുന്ന കാന്തപുരത്തിന്റെ സ്വന്തം അനുയായികളുടെ മാനവികത.