Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ആരോഗ്യം അമൂല്യമായ അനുഗ്രഹം
സ്യഷ്ടാവായ അല്ലാഹു മനുഷ്യന് കനിഞ്ഞേകിയ അനുഗ്രഹങ്ങള്‍ വിവരണാതീതമാണ്. അല്ലാഹു നല്‍കിയ അനുഗ്രഹങ്ങള്‍ നിങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ ശ്രമിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്കൊരിക്കലും അത് സാധ്യമാവില്ലെന്ന് വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ അല്ലാഹു മനുഷ്യനില്‍ ചൊരിഞ്ഞ അനുഗ്രഹങ്ങളില്‍ ഏറ്റവും അപാരമായതാണ് അവന്റെ ആരോഗ്യം. മാനസികവും, ശാരീരികവും, കുടുംബപരവുമാ.യി രോഗങ്ങളില്‍ നിന്നും , മറ്റു പരീക്ഷണങ്ങളില്‍ നിന്നും സുരക്ഷിതമായിരിക്കുന്ന അവസ്ഥയാണ് ആരോഗ്യമെന്നത് കൊണ്ട് ലളിതമായി വിവക്ഷിക്കപ്പെടുന്നത്. ഭൗതിക ജീവിതത്തിലെ സന്തോഷത്തിന്റെയും വിജയത്തിന്റെയും അടിത്തറ ഉപര്യുക്ത അനുഗ്രഹത്തിലാണ് കുടി കൊള്ളുന്നത്. കൂടുതല്‍ വായിക്കാന്‍..