എസ്.കെ.എസ്.എസ്.എഫ്. വിമോചനയാത്രയ്ക്ക് സ്വീകരണം നല്‍കി
കണ്ണൂര്‍:എസ്.കെ.എസ്.എസ്.എഫ്. വിമോചന യാത്രയ്ക്ക് കണ്ണൂരില്‍ സ്വീകരണം നല്‍കി. സമുദായ ശത്രുക്കളുമായാണ് കാന്തപുരം വേദി പങ്കിടുന്നതെന്ന് സ്വീകരണത്തില്‍ സംസാരിച്ച അബ്ദുള്‍ ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞു. ആത്മീയ ചൂഷണത്തിനെതിരെ ജിഹാദ് എന്ന സന്ദേശവുമായാണ് വിമോചനയാത്ര നടത്തുന്നത്. യാത്ര തിരുവനന്തപുരത്തെത്തുന്നതോടെ കാന്തപുരത്തിന്റെ പൊയ്മുഖം കേരളീയര്‍ക്ക് വ്യക്തമാകുമെന്നും ഹമീദ് ഫൈസി പറഞ്ഞു.
വിമോചന യാത്ര ചിത്രങ്ങള്‍





