എസ്.കെ.എസ്.എസ്.എഫ്. വിമോചന യാത്ര നാളെ വടകരയില്‍
വടകര: 'ആത്മീയചൂഷണത്തിനെതിരെ ജിഹാദ്' എന്ന പ്രമേയവുമായി മംഗലാപുരത്തുനിന്നും ആരംഭിച്ച വിമോചനയാത്രയ്ക്ക് 21ന് രാവിലെ ഒമ്പതിന് വടകര കോട്ടപ്പറമ്പില്‍ സ്വീകരണം നല്കും.
ഇതിന്റെ മുന്നോടിയായി വെള്ളിയാഴ്ച വിളംബരജാഥ നടത്തും. സ്വീകരണസമ്മേളനം സി.പി.എം. വാണിമേല്‍ ഉദ്ഘാടനം ചെയ്യും. തീരുമാനയോഗത്തില്‍ കെ.എം. കുഞ്ഞമ്മദ് മുസ്‌ല്യാര്‍ അധ്യക്ഷതവഹിച്ചു.




