Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
വിമോചന യാത്ര ചിത്രങ്ങള്‍
എസ്.കെ.എസ്.എസ്.എഫ് വിമോചന യാത്ര ഇന്ന് ജില്ലയില്‍(കോഴിക്കോട്)22/04/12
കോഴിക്കോട്: ആത്മീയത ചൂഷണത്തിനെതിരെ ജിഹാദ് എന്ന മുദ്രാവാക്യവുമായി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി മംഗലാപുരം മുതല്‍ തിരുവനന്തപുരം വരെ നടത്തുന്ന വിമോചന യാത്രക്ക് ഇന്ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും. രാവിലെ 9ന് മുക്കത്ത് നിന്ന് തുടങ്ങുന്ന യാത്ര പൂനൂര്, കൊയിലാണ്ടി, ഇടിയങ്ങര, ഫറോക്ക് തുടങ്ങിയ കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം കുന്ദമംഗലത്ത് സമാപിക്കും. സമാപന സംഗമത്തില്‍ മതസാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.