Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ഇസ്‌ലാമിക കലാമേള 
നടുവില്‍: ചപ്പാരപ്പടവ് റെയിഞ്ച് ജം ഇയ്യത്തുല്‍ മുഅല്ലിമീന്‍ ഇസ്‌ലാമിക കലാമേള തുടങ്ങി. നടുവില്‍ തഹ്‌സീനുല്‍ ഇസ്‌ലാം മദ്രസയില്‍ നടന്ന പൊതുസമ്മേളനം എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍ ഉദ്ഘാടനം ചെയ്തു. വി.വി.അബ്ദുല്ല രയരോം അധ്യക്ഷത വഹിച്ചു. അഷറഫ് ഫൈസി ഇര്‍ഫാനി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.അനസ് മൗലവി, ഉമര്‍ ഫൈസി ചുടല, മുഹമ്മദ് ഫൈസി, അബ്ദുറഷിദ് ദാരിമി, മുഹമ്മദ് ഇബ്‌നു ആദം, കെ.മുഹമ്മദ്കുഞ്ഞി, കെ.സൈനുദ്ദീന്‍, കെ.പി.ഹംസ, വി.പി.മൂസ്സാന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. കെ.വി.ഷൗക്കത്തലി ഫൈസി സ്വാഗതവും അബ്ദുള്ള മൂന്നാംകുന്ന് നന്ദിയും പറഞ്ഞു. ചപ്പാരപ്പടവ് റെയിഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഇസ്‌ലാമിക കലാമേള അബ്ദുസമദ് പൂക്കോട്ടൂര്‍ ഉദ്ഘാടനം ചെയ്യുന്നു