Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
കണ്ണിയത്ത് ഉസ്താദ് ശംസുല്‍ ഉലമ അനുസ്മരണം 
മാലൂര്‍: എസ്.കെ.എസ്.എസ്.എഫ്., എസ്.വൈ.എസ്. കോളയാട് ശാഖാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കണ്ണിയത്ത് ഉസ്താദ് ശംസുല്‍ ഉലമ അനുസ്മരണസമ്മേളനം നടത്തി. സയ്യിദ് ഫക്രുദ്ദീന്‍ ഹസനി തങ്ങള്‍ പ്രഭാഷണംനടത്തി. ജില്ലാപ്രസിഡന്റ് ഹാഫിസ് അബ്ദുസലാം ദാരിമി അധ്യക്ഷതവഹിച്ചു. എ.ടി.അലി ഹാജി കുഞ്ഞിക്കലന്തന്‍, മായിന്‍ ഹാജി ഇസ്മായില്‍ മുസ്‌ലിയാര്‍ കെ.കെ.അസീസ്, കെ.റംഷാദ് എന്നിവര്‍ പ്രസംഗിച്ചു.