Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
പൂക്കോട്ടൂര്‍ ഹജ്ജ് ക്യാമ്പ് ജൂലായ് 14, 15 തിയ്യതികളില്‍ 
മലപ്പുറം: ഹജ്ജ് പഠനക്യാമ്പിന് പൂക്കോട്ടൂര്‍ ഖിലാഫത്ത് കാമ്പസില്‍ ഒരുക്കങ്ങള്‍ തുടങ്ങി. ജൂലായ് 14, 15 തിയ്യതികളില്‍ നടക്കുന്ന ഹജ്ജ് പഠന ക്യാമ്പിന് സ്വാഗതസംഘം രൂപവത്കരിച്ചു. ഭാരവാഹികള്‍: പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍(ചെയ.), കെ. മുഹമ്മദുണ്ണി ഹാജി എം.എല്‍.എ(ജന. കണ്‍.), എ.എം. കുഞ്ഞാന്‍(വര്‍ക്കിങ് ചെയ.), കെ.പി. ഉണ്ണീതുഹാജി(വര്‍ക്കിങ് കണ്‍.), കെ.ഐ. അക്ബര്‍(ഖജാ.). ക്യാമ്പില്‍ പങ്കെടുക്കുന്നതിന് ബുക്കിങ് തുടങ്ങി. ഫോണ്‍: 0483-2771859.