Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ആണ്ടുനേര്‍ച്ച മെയ് 15 മുതല്‍ 
കന്തല്‍: എസ്.കെ.എസ്.എസ്.എഫ്. കന്തല്‍ മണിയംപാറ ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശംസുല്‍ ഉലമ ആണ്ടുനേര്‍ച്ചയും മൂന്നുദിവസത്തെ മതവിജ്ഞാന സദസ്സും നടത്തും. 15 മുതല്‍ 17 വരെ കന്തല്‍ ശംസുല്‍ ഉലമാ നഗറിലാണ്ഇത്.