Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
മാതൃകാമഹല്ലുകള്‍ ആദരിക്കല്‍ 22ന് 
മലപ്പുറം: സുന്നി മഹല്ല് ഫെഡറേഷന്‍ ചൊവ്വാഴ്ച മലപ്പുറം സുന്നി മഹലില്‍ ജില്ലാ മഹല്ല് സംഗമം നടത്തുന്നു. സമസ്ത 85-ാം വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലയില്‍ നിന്നും തിരഞ്ഞെടുത്ത 37 മഹല്ല് കമ്മിറ്റികളെ ആദരിക്കലും നടക്കും. സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ പങ്കെടുക്കും.