സമസ്തഉംറസംഘത്തിന് സ്വീകരണം നല്‍കി
മനാമ : മെയ് 26ന് തിരിച്ചെത്തിയസമസ്ത ബഹ്‌റൈന്‍ ഉംറസംഘത്തിന് മനാമ മദ്‌റസയില്‍സ്വീകരണം നല്‍കി. പി.കെ. ഹൈദര്‍മൗലവിയുടെ അധ്യക്ഷതയില്‍ റഫ ഏരിയ കെ.എം.സി.സി പ്രസിഡന്റ്‌സൈദലവിമുസ്ലിയാര്‍ഉദ്ഘാടനം ചെയ്തു.
ഉമറുല്‍ ഫാറൂഖ്ഹുദവി, ഹംസ അന്‍വരി, അലവിമുസ്‌ലിയാര്‍, എം.സി. മുഹമ്മദ് മുസ്‌ലിയാര്‍, എസ്. എംഅബ്ദുള്‍വാഹിദ്, വി.കെ കുഞ്ഞിമുഹമ്മദ് ഹാജി, ജഅ#്ഫര്‍, ശഹീര്‍ കാട്ടാമ്പള്ളി സംബന്ധിച്ചു. സഈദ്ഇരിങ്ങല്‍സ്വാഗതം നിസാമുദ്ദീന്‍ മാരായമംഗലം നന്ദിയും പറഞ്ഞു




