Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
'സദാചാരം സമൂഹ നന്മയ്ക്ക്' 
സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ പ്രതിനിധി സമ്മേളനം 
കല്പറ്റ: 'സദാചാരം സമൂഹ നന്മയ്ക്ക്' എന്ന പ്രമേയത്തില്‍ സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ പ്രതിനിധി സമ്മേളനം മെയ് 29ന് കമ്പളക്കാട് അന്‍സാരിയ്യ കോംപ്ലക്‌സില്‍ നടക്കും. കെ.ടി. ഹംസ മുസ്‌ല്യാര്‍ അധ്യക്ഷത വഹിച്ചു. എം.എം.ഇമ്പിച്ചിക്കോയ മുസ്‌ല്യാര്‍, ഇബ്രാഹിം ഫൈസി, പി.സി. ഇബ്രാഹിം ഹാജി, കെ.എം. ആലി, ശംസുദ്ദീന്‍ റഹ്മാനി, എം. അബ്ദുള്‍ റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.