Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
എസ്.വൈ.എസ്. പൊതുസമ്മേളനം ഇന്ന് 
കൊടുവള്ളി: എസ്.വൈ.എസ്. ദഅ്‌വ കാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പൊതുസമ്മേളനം ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് കൊടുവള്ളിയില്‍ നടക്കും. ഇസ്മായില്‍ സഖാഫി തോട്ടുമുക്കം, മുജീബ് ഫൈസി പൂലോട് എന്നിവര്‍ പ്രസംഗിക്കും.