Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ദുബൈ പാലക്കാട് ജില്ലാ എസ് കെ എസ് എസ് എഫ് ഭാരവാഹികള്‍ 
ദുബൈ : ദുബൈ പാലക്കാട് ജില്ലാ കൗണ്‍സില്‍ മീറ്റ്‌ സ്റ്റേറ്റ് പ്രസിഡന്റ്‌ അബ്ദുല്‍ ഹകീം ഫൈസി ഉത്ഘാടനം ചെയ്തു. കേരളീയ മുസ്ലിംകളുടെ മതപരമായ ഉന്നതിക്ക് സമസ്തയുടെ സാനിധ്യം കാരണമായെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജീവിത വിജയത്തിന് സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.ജെനെരല്‍ സെക്രട്ടറി ഫസല്‍ കുമരനെല്ലൂര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.മെംബെര്‍ഷിപ്‌ അടിസ്ഥാനത്തിലുള്ള പുതിയ ജില്ലാ കമ്മിറ്റി നിലവില്‍ വന്നു. മുസ്തഫ മൌലവി ഞാങ്ങാട്ടിരി (പ്രസിഡന്റ്‌) ഫസല്‍ കുമരനെല്ലൂര്‍,മുനീര്‍ ഹുദവി കൂടല്ലൂര്‍, സലിം കാരക്കാട്,ഇസ്മയില്‍ ചെര്‍പ്പുളശ്ശേരി (വൈസ് പ്രസിഡന്റ്‌) സൈനുല്‍ ആബിദീന്‍ കൊപ്പം (ജനറല്‍ സെക്രട്ടറി) മുസ്തഫ മൌലവി മുതുതല (ഓര്‍ഗ സെക്രട്ടറി) ടി എം എ സിദ്ധീക്ക്,മുഹമ്മദലി കാരക്കാട്,ഹംസ കൈപ്പുറം, സൈദലവി ഹുദവി (ജോ സെക്രട്ടറി) ഉമര്‍ ചെര്‍പ്പുളശ്ശേരി (ട്രെഷരെര്‍). രിടര്‍നിംഗ് ഓഫീസര്‍ ഹുസൈന്‍ ദാരിമി തെരഞ്ഞെടുപ്പു നിയന്ത്രിച്ചു.നാഷണല്‍ കമ്മിറ്റി വര്‍ക്കിംഗ്‌ സെക്രട്ടറി ഷക്കീര്‍ കോളയാട് പ്രസംഗിച്ചു.ഫസല്‍ കുമരനെല്ലൂര്‍ സ്വാഗതവും ഉമര്‍ ചെര്‍പ്പുളശ്ശേരി നന്ദിയും പറഞ്ഞു.