Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ദുബൈ എസ്.കെ.എസ്.എസ്.എഫ് കര്‍ണാടക കൗണ്‍സില്‍ മീറ്റ് ഇന്ന് 
ദുബൈ : ദുബൈ എസ്.കെ.എസ്.എസ്.എഫ് കര്‍ണാടക കൗണ്‍സില്‍ മീറ്റ് ഇന്ന് 01/06/2012 വെള്ളി ജുമുഅക്ക് ശേഷം ദുബൈ സുന്നി സെന്ററില്‍ വേരും. കൗണ്‍സില്‍ മീറ്റ് കബീര്‍ യമാനി ഉത്ഘാടനം ചെയ്യും. എസ്.കെ.എസ്.എസ്.എഫ് ദുബൈ സ്റ്റേറ്റ് നേതക്കള്‍ സംബന്ധിക്കും. മെമ്പെര്‍ഷിപ്പ് അടിസ്ഥാനത്തില്‍ നടക്കുന്ന കൗണ്‍സില്‍ മീറ്റില്‍ മുഴുവന്‍ പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് സുലൈമാന്‍ കര്‍ണാടകയും, അബ്ദുല്ല നയീമിയും അറിയിച്ചു. ഫോണ്‍: 0508592681,0559050153