Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
വ്യാജകേശം: വിശദീകരണയോഗം നാളെ 
തിരുവമ്പാടി: എസ്.കെ.എസ്.എസ്.എഫ്. യൂണിറ്റ് സംഘടിപ്പിക്കുന്ന 'വ്യാജകേശവും യാഥാര്‍ഥ്യവും' വിശദീകരണസമ്മേളനം ബുധനാഴ്ച വൈകുന്നേരം ഏഴിന് മില്‍മുക്കില്‍ നടക്കും. അബ്ദുല്‍ബാരി മുസ്‌ല്യാര്‍, ഹസന്‍ സഖാഫി തുടങ്ങിയവര്‍ പങ്കെടുക്കും.