Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ജാമിഅ നൂരിയ ഗോള്‍ഡന്‍ ജൂബിലി - ലോഗോ ക്ഷണിക്കുന്നു 
പട്ടീക്കാട് : പട്ടിക്കാട് ജാമിഅ നൂരിയ അറബി കോളേജിന്റെ ഗോള്‍ഡന്‍ ജൂബിലിക്ക് ലോഗോ ക്ഷണിക്കുന്നു. ജാമിഅ നൂരിയയുടെ കഴിഞ്ഞ അരനൂറ്റാണ്ട് കാലത്തെ പ്രവര്‍ത്തനങ്ങളും അവ സമൂഹത്തില്‍ രൂപപ്പെടുത്തിയ മാറ്റങ്ങളും പ്രതിഫലിക്കുന്ന, ജാമിഅ നൂരിയയുടെ ദൗത്യവും സന്ദേശവും ഉള്‍കൊള്ളുന്നതായിരിക്കണം ലോഗോ. 28/05/2012 ന് മുന്‍പ് ജനറല്‍ കണ്‍ വീനര്‍ ജാമിഅ നൂരിയ ഗോള്‍ഡന്‍ ജൂബിലി , പട്ടിക്കാട് ,മലപ്പുറം എന്ന വിലാസത്തിലോ jamianooriya@gmail എന്ന ഈ മെയില്‍ വിലസത്തിലോ ലഭിച്ചിരിക്കണമെന്ന് ജനറല്‍ കണ്‍ വീനര്‍ ഹാജി.കെ.മമ്മദ് ഫൈസി അറിയിച്ചു