Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ശൈഖുനാ അത്തിപ്പറ്റ ഉസ്താദ്  നാളെ ഷാര്‍ജയില്‍
ഷാര്‍ജ : പ്രമുഖ സൂഫീവര്യന്‍ ശൈഖുനാ അത്തിപ്പറ്റ മുഹ്‍യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ നാളെ രാത്രി ഒമ്പത് മണിക്ക് ഷാര്‍ജ ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ പ്രാര്‍ത്ഥന സദസ്സിനു നേത്രത്വം നല്‍കുന്നു. മുഴുവന്‍ പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന്  അഭ്യാര്‍ത്ഥിക്കുന്നു.