Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ഉമറലി ശിഹാബ് തങ്ങള്‍ അനുസ്മരണം നാളെ 
ദുബൈ : എസ്,കെ.എസ്.എസ്.എഫ്. ദുബൈ കണ്ണൂര്‍ ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന "ഉമറലി ശിഹാബ് തങ്ങള്‍ അനുസ്മരണം നാളെ (മെയ്‌, 24 വ്യാഴാഴ്ച) രാത്രി പത്തു മണിക്ക് ദുബൈ സുന്നി സെന്റെറില്‍ വെച്ച് നടക്കും. എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി അഹ്മദ് തേര്‍ളായി, അബ്ദുല്‍ ഫതാഹ് ദാരിമി,എന്നിവര്‍ ചടങ്ങില്‍ പ്രസംഗിക്കും.