Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
എസ്.കെ.എസ്.എസ്.എഫ്. നേതൃസംഗമം നടത്തി 
കല്പറ്റ:ശംസുല്‍ ഉലമ ഇസ്‌ലാമിക് അക്കാദമി ദശവാര്‍ഷികാഘോഷത്തിന്റെ പ്രചാരണാര്‍ഥം എസ്.കെ.എസ്.എസ്.എഫ്. ജില്ലാ കമ്മിറ്റി നേതൃസംഗമം സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കെ.ടി. ഹംസ മുസ്‌ല്യാര്‍ അധ്യക്ഷത വഹിച്ചു. ഇബ്രാഹിം ഫൈസി പേരാല്‍, ഹാരിസ് ബാഖവി കമ്പളക്കാട്, എ.കെ. സുലൈമാന്‍ മൗലവി, കെ.എ. നാസിര്‍ മൗലവി, കെ.സി. നവാസ്, റഷീദ് വെള്ളപ്പള്ളി, എന്‍. മുസ്തഫ, ഹസൈനാര്‍ പരിയാരം, മുസ്തഫ ബാഖവി, പി.സി. ത്വാഹിര്‍, കെ.എ. റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.