Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
മദ്രസാ കെട്ടിടത്തിന് തറക്കല്ലിട്ടു 
ചെറുവാഞ്ചേരി: ചെറുവാഞ്ചേരി മുസ്‌ലീം ജമാ അത്ത് നൂറുല്‍ ഇസ്‌ലാം മദ്രസ കെട്ടിടം പുനര്‍ നിര്‍മിക്കുന്നതിന്റെ തറക്കല്ലിടല്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ടി.സി.ഇബ്രാഹിം ഹാജി അധ്യക്ഷത വഹിച്ചു. ആബിദ് ഹുദവി തച്ചണ്ണ യഹ്‌യ ബാഖവി മാണിയൂര്‍ പ്രഭാഷണം നടത്തി. ടി.പി.മുസ്തഫ, സി.പി.നൂറുദ്ദീന്‍ മൗലവി, കെ.എം.അഹമ്മദ് ഹാജി, ഇ.എം.മഹമൂദ്,യു.കെ.നാസര്‍, പി.കെ.അസ്സൂട്ടി, പി.ഒ.ഷംസുദ്ദീന്‍ ഹാജി, സി.യു. അസ്സു, എ.വി.മൊയ്തുമൗലവി, അബ്ദുറഷീദ് അന്‍വരി, മുഹമ്മദലി സഖാഫി, ഉമ്മര്‍ മൗലവി, അബൂബക്കര്‍ മൗലവി, വി.പി.മമ്മദ് ഹാജി, എച്ച്.കെ.പി.അബ്ദുള്ള ഹാജി, പി.പി.യൂസഫ്, പി.കെ.ഹംസ, സി.എം.അഹമ്മദ് ഹാജി, ഇ.എം.കെ. മുഹമ്മദ് ഹാജി, കെ.വി.നിസാര്‍, വി.വി.അബ്ദുസ്സലാം, കെ.കെ.അബ്ദുള്ള ഫൈസി എന്നിവര്‍ സംസാരിച്ചു.