Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
SKSSF ദുബൈ പാലക്കാട് ജില്ല കൗണ്‍സില്‍ മീറ്റ്‌ 
ദുബൈ: SKSSF ദുബൈ പാലക്കാട് ജില്ല കൗണ്‍സില്‍ മീറ്റ്‌ മെയ്‌ 18 (വെള്ളിയാഴ്ച) 7 PM ദുബൈ സുന്നി സെന്റര്‍ ഓഫീസില്‍ വെച്ച് ചേരുന്നു . SKSSF ലേക്ക് പുതുതായി കടന്നുവന്ന പ്രവര്‍ത്തകര്‍ക്കുള്ള മെമ്പര്‍ഷിപ്പ്‌ വിതരണവും പുതിയ കമ്മിറ്റിയുടെ തിരെഞ്ഞെടുപ്പും നടക്കുന്നതായിരിക്കും .  പാലക്കാട്  ജില്ലയില്‍ നിന്നുള്ള ദുബൈയിലെ എല്ലാ പ്രവര്‍ത്തകരും യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ല കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 055 4608099 (ഫസല്‍ കുമരനെല്ലൂര്‍) , 055 9801742 (മുസ്തഫ ഞാങ്ങാട്ടിരി)