ഷിഹാബ് തങ്ങള്‍ അനുസ്മരണവും ദുആ സമ്മേളനവും 29 ന് ദുബൈയില്‍
ദുബൈ : എസ്.കെ.എസ്.എസ്.എഫ് ദുബൈ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഷിഹാബ് തങ്ങള്‍ മൂന്നാം ആണ്ടിന്റെ ഭാഗമായി അനുസ്മരണ സമ്മേളനവും ദുആ മജ്ലിസും ജൂണ്‍ 29 വെള്ളി ഉച്ചക്ക് 2 മണിക്ക് ദുബൈ സുന്നി സെന്റര്‍ ഓഡിറ്റോറിയതില്‍ വെച്ച് നടക്കും. പ്രമുഖ നേതക്കള്‍ സംബന്ധിക്കും. കൂടുതല്‍ വ്വിവരങ്ങള്‍ക്ക് 0555707651 , 0502269336




