Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ജാമിഅഃ ഗോؤഡന്‍ ജൂബിലി സ്വാഗതസംഘ രൂപീകരണം
നിലമ്പൂہ: പട്ടി،ാട് ജാമിഅഃ നൂരി؟ഃ അറബിക് കോളേജിന്റെ സുവہണ്ണ ജൂബിലി മഹാ സമ്മേളനത്തിന്റെ ഭാഗമായി നിലമ്പൂہ മقല സ്വാഗത സംഘ രൂപീകരണം ജൂലൈ 4ന് 3.30ന് നിലമ്പൂہ മہകസിآ വെച്ച് നട،ും. 2013 ജനുവരി 10,11,12,13 തി؟തികളിآ നട،ുന്ന ജാമിഅഃ സുവہണ്ണ ജൂബിലി സമ്മേളനത്തിന്റെ മقല തല പ്രചരണങ്ങؤ യോഗം ചہച്ച ചെ؟ും. സമസ്ത കേന്ദ്ര മുശാവറ അംഗം പി.പി മുഹമ്മദ് ഫൈസി, ഓസ്‌ഫോജ്‌ന മലപ്പുറം ജിأാ പ്രസിഡണ്ട് അബ്ദുറഹ്മാന്‍ ഫൈസി പാതിരമണ്ണ തുടങ്ങിയ പ്രമുഖہ പങ്കെടു،ും. മقലത്തിലെ റൈഞ്ച് ഭാരവാഹികؤ, എസ്.വൈ.എസ് പഞ്ചായത്ത് ഭാരവാഹികؤ തുടങ്ങിയവہ നിہബشമായും യോഗത്തിآ പങ്കെടു،ണം.