Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
എസ്.കെ.എസ്.എസ്.എഫ്. സമ്മേളനം 
ഇരിക്കൂര്‍:ബ്ലാത്തൂര്‍- മഞ്ഞാങ്കരി എസ്.കെ.എസ്.എസ്.എഫ്. ശാഖാ സമ്മേളനം സമസ്ത ജില്ലാ സെക്രട്ടറി മാണിയൂര്‍ അഹമ്മദ് മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്തു. സി.എച്ച്.മഹമ്മൂദ് അധ്യക്ഷനായി. മുഹമ്മദലി ബാഖവി, മുഹമ്മദ്, നൗഷാദ് ബ്ലാത്തൂര്‍, അബ്ദുള്‍ റഹ്മാന്‍ ദാരിമി, അബ്ദുള്‍ ഖാദര്‍ മൗലവി, മുജീബ് മൗലവി, ഇര്‍ശാദ് മഞ്ഞാങ്കരി, കെ.മന്‍സൂര്‍ എന്നിവര്‍ പ്രസംഗിച്ചു. സമ്മാന വിതരണം എം.മുഹമ്മദ് ബ്ലാത്തൂര്‍, അബ്ദുള്‍ ഖാദര്‍ മൗലവി, മുസ്തഫ അമാനി എന്നിവര്‍ നടത്തി. കെ.വി.അഫ്‌സല്‍ സ്വാഗതവും മിദ്‌ലാജ് നന്ദിയും പറഞ്ഞു.