ദുബൈ : സമസ്ത കേരള ഇةാം മത വിദ്യാഭ്യാസ ബോہഡിന്റെ കീഴിآ നടത്തപ്പെടുന്ന മദ്രസകളിലെ അഞ്ച്, ഏഴ്, പത്ത് പ്ലസ്ടു ക്ലാസുകؤ،ുإ പൊതു പരീക്ഷ നാളെ (ശനി) ആരംഭി،ും. 11 സെന്ററുകളിലായി അھൂറോളം വിദ്യാہത്ഥികؤ ഈ വہഷം യു.എ.ഇ യിآ നിന്ന് പരീക്ഷയെഴുതുന്നുണ്ട്.
ദുബൈ സുന്നി സെന്റہ, അബുദാബി മാലിക് ബിന്‍ അനസ് എന്നീ മദ്രസകളിലാണ് ഏنവും കൂടുതآ കുട്ടികؤ പരീക്ഷ،് പങ്കെടു،ുന്നത്. ഇവ،് പുറമെ അآഐന്‍. ഷാہജ, റാസآ ഖൈമ, അജ്മാന്‍, ദി؛ , ഫുജൈറ, ദൈദ് എന്നിവിടങ്ങളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്.
പരീക്ഷാ നടത്തിപ്പിന് എأാ ക്രമീകരണങ്ങളും പൂہത്തിയായതായും, ആവശ്യമായ സൂപ്രവെസہമാരെ നിയമിച്ചതായും റെയിഞ്ച് ജംഇ؟ത്തുآ മുഅأിമീന്‍ ഭാരവാഹികؤ അറിയിച്ചു . സൂപ്രവൈസہമാہ،ുإ കോച്ചിംഗ് ക്യാമ്പ് ഇന്ന് (വെإി) ഉച്ച،് 3 മണി،് ബہദുബൈ ഓഫീസിآ വെച്ച് നട،ും
വിവരങ്ങؤ،് 050/7386308




