Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ജാമിഅ നൂരിയ : ഗോള്‍ഡന്‍ ജൂബിലി 
യു.എ.ഇ തല പ്രചരണം ആരംഭിച്ചു 
ദുബൈ : പട്ടിക്കാട് ജാമിഅ നൂരിയ : ഗോള്‍ഡന്‍ ജൂബിലി യു.എ.ഇ തല പ്രചരണോത്ഘാടനം ദുബൈ സുന്നി സെന്റര്‍ മദ്രസ്സയില്‍ 22.06.2012 വെള്ളി വൈക്കീട്ട് 4 മണിക്ക് ദുബൈ സുന്നി സെന്റ്രര്‍ പ്രസിഡന്റ് സയ്യിദ് ഹാമിദ് കോയമ്മ തങ്ങളുടെ അദ്യക്ഷതയില്‍ ആദ്രശ്ശേരി ഹംസ മുസ്ലിയാര്‍ ഉത്ഘാടനം ചെയ്തു. കേരളീയ സമൂഹത്തില്‍ ഇസ്ലാമിക ചതന്യം പകിയതും അതു മറ്റുപലസ്ഥാപനങ്ങളീലൂടെ പ്രതിഫലിക്കുന്നതും പട്ടിക്കാട് ജാമിഅ നൂരിയ : എന്ന മഹാ സ്ഥാപനത്തിലൂടെ നമ്മുക്ക് കാണാന്‍ കഴിയുന്നു. സമസ്ത സെക്രട്ടരി റ്റി.കെ.എം ബാപ്പു മുസ്ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി . ഒളവട്ടൂര്‍ അബ്ദുറഹിമാന്‍ മുസ്ലിയാര്‍ , ഹംസ ഹാജി മൂനിയൂര്‍ , അച്ചൂര്‍ ഫൈസി എന്നിവര്‍ പ്രസംഗിച്ചു.