Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ദുബൈ ഇന്റര്‍നാഷണല്‍ ഹോളി ഖുര്‍ ആന്‍ അവാര്‍ഡ്‌ 
ഓണംപിള്ളിയുടെ റമദാന്‍ പ്രഭാഷണം 
ദുബൈ : സ്വാഗത സംഘം സബ് കമ്മറ്റികളുടെ ചെയര്‍മാന്‍ , കണ്‍വീനര്‍മാരുടെ സയുംക്ത യോഗം ഇന്ന് രാത്രി 10:30 സുന്നി സെന്റര്‍ ഹാളില്‍ നടക്കും. മുഴുവന്‍ ഭാരവാഹികളും കൃത്യ സമയത്ത് യോഗത്തില്‍ എത്തി ചേരണമെന്ന് ചെയര്‍മാന്‍ ഉസ്താദ് അബ്ദുസ്സലാം ബാഖവി , ജനറല്‍ കണ്‍വീനര്‍ ഷൌക്കത്ത് ഹുദവി എന്നിവര്‍ അറിയിച്ചു. 
വളണ്ടിയെര്‍സ് റിസോര്‍സ് ക്യാമ്പ് നാളെ സുന്നി സെന്റര്‍ ഹാളില്‍ 
ദുബൈ : ദുബൈ ഹോളി ഖുര്‍'ആന്‍ അവാര്‍ഡ് റമദാന്‍ പ്രഭാഷണത്തില്‍ ദുബൈ സുന്നി സെന്റര്‍ പ്രതിനിധി ആയി പ്രഭാഷണം നടത്തുന്ന ഓണമ്പിള്ളി മുഹമ്മദ്‌ ഫിസിയുടെ പ്രഭാഷണ പരിപാടി വിജയിപ്പിക്കുന്നതിനുള്ള സ്വാഗത സംഗം വളണ്ടിയെര്സ് അംഗങ്ങള്‍ക്കുള്ള പ്രോഗ്രാം കണ്ട്രോളിംഗ് കമന്ടോസ് റിസോര്‍സ് ക്യാമ്പ് നാളെ ജുമുa നിസ്കാരത്തിനു ശേഷം സുന്നി സെന്ററില്‍ നടക്കും . അംഗങ്ങള്‍ കൃത്യ സമയത്ത് എത്തി ചേരണമെന്ന് ടീം അസി. ക്യാപ്ടന്‍ മന്‍സൂര്‍ മൂപ്പന്‍ അറിയിച്ചു .