Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
സുന്നിമഹല്ല് യോഗം
കാസര്‍കോട്: ജില്ലാ സുന്നി മഹല്ല് ഫെഡറേഷന്‍ പ്രവര്‍ത്തകസമിതിയുടെ യോഗം 14ന് രാവിലെ 10ന് ന്യൂബേവിഞ്ചയിലെ സുന്നിമഹല്ലില്‍ ചേരും. എല്ലാ അംഗങ്ങളും സംബന്ധിക്കണമെന്ന് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുള്ള അറിയിച്ചു.