Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
റമളാന്‍ പ്രഭാഷകര്‍ക്ക് മന:ശാസ്ത്ര ശില്‍പശാല ഇന്ന് 
കോഴിക്കോട്: റമളാന്‍ കാമ്പയിന്റെ ഭാഗമായി ഇബാദ് സംസ്ഥാന കമ്മിറ്റി റമളാന്‍ പ്രഭാഷകര്‍ക്കായി സംഘടിപ്പിക്കുന്ന മന:ശാസ്ത്ര ശില്‍പശാല ഇന്ന് (ശനിയാഴ്ച) ഉച്ചക്ക് 1.30 മുതല്‍ കോഴിക്കോട് ഇസ്‌ലാമിക് സെന്ററില്‍. പ്രഭാഷണം: ആത്മീയവഴികള്‍, പ്രഭാഷണരീതി തുടങ്ങി വിവി ധ വിഷയങ്ങളിലെ അവതരണങ്ങളും മാറ്റര്‍ വിതരണവും ശില്‍പശാലയില്‍ നടക്കും. എസ്.കെ.എസ്.എസ്.എഫ്. ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. ഫോണ്‍: 9744511999, 9249942363