ദുബൈ ഇന്റര്‍നാഷണല്‍ ഹോളി ഖുര്‍ ആന്‍ അവാര്‍ഡ്
ഓണംപിള്ളിയുടെ റമദാന്‍ പ്രഭാഷണം : സ്വാഗത സംഘം രൂപീകരണം ഇന്ന്
ദുബൈ : ഇന്റര്‍നാഷണല്‍ ഹോളി ഖുര്‍ ആന്‍ അവാര്‍ഡ് കമ്മിറ്റിയുടെ പതിഞാരാമാത് അന്താരാഷ്‌ട്ര ഖുര്‍ ആന്‍ പ്രഭാഷണത്തില്‍ ദുബായ് സുന്നി സെന്റെറിന്റെ പ്രതിനിധിയായി 2012 ജൂലൈ ഇരുപത്തി എട്ടിന് ശനിയാഴ്ച ഖിസൈസ് ജം ഇയ്യത്തുല്‍ ഇസ്ലാഹ് ഓടിറ്റൊരിയത്തില്‍ വെച്ചു പ്രഭാഷണം നടത്തുന്ന പ്രമുഖ വാഗ്മി ഓണംപിള്ളി മുഹമ്മദ് ഫൈസിയുടെ പരിപാടി വിജയിപ്പിക്കുന്നതിനുള്ള സ്വാഗത സംഘം രൂപീകരണ കണ്‍വെന്‍ഷന്‍ ഇന്ന് (ജൂലൈ 13) മഗ് രിബു നമസ്കാരത്തിന് ശേഷം DERA UNION METRO STATION - സമീപമുള്ള ദേര ഡൌണ്‍ ടൌണ്‍ ഹോട്ടലില്‍ നടക്കും.
എസ്.കെ.എസ്.എസ്.എഫ്. ദുബായ് സ്റ്റേറ്റ് കമ്മിറ്റി സംഘടിപ്പിക്കുന്ന
ഇസ്മായില്‍ സഖാഫി തോട്ടുമുക്കതിന്റെ പ്രഭാഷണം
"വിഷയം : റമദാന്‍ ഉയര്‍ത്തുന്ന ആത്മീയ ചിന്തകള്‍"
ജൂലായ് പതിമൂന്നിനു വെള്ളിയാഴ്ച രാത്രി എട്ടു മണിക്ക്
ദേര ഡൌണ്‍ ടൌണ്‍ ഹോട്ടല്‍ ഓഡിറ്റോറിയം നടക്കും.





