ഓണമ്പിള്ളി മുഹമ്മദ് ഫൈസി ഇന്ന് ദുബായില്‍ എത്തും
ദുബായ് : ദുബായ് ഹോളി ഖുര്‍'ആന്‍ അവാര്‍ഡ് കമ്മിറ്റിയുടെ റമദാന്‍ പ്രഭാഷണ പരിപാടിയില്‍ പങ്കെടുക്കാന്‍ ദുബായ് ഗവ: അതിഥി ആയി ഇന്ന് ഉച്ചക്ക് ദുബായില്‍ എത്തുന്ന ഓണമ്പിള്ളി മുഹമ്മദ് ഫൈസിക്ക് ദുബായ് എയര്‍പോര്‍ട്ട് ടെര്‍മിനല്‍ 3ലെ 'വി ഐ പി മജിലിസില്‍' ഗംഭീര സ്വീകരണം നല്‍കും . സ്വീകരനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്വീകരണ കമ്മിറ്റി ചെയര്‍മാന്‍ സുബൈര്‍ ഹുദവി, കണ്‍വീനര്‍ കെ വി ഇസ്മയില്‍ ഹാജി എന്നിവര്‍ അറിയിച്ചു




