Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
റംസാന്‍ പ്രഭാഷണം 
കാസര്‍കോട്: എസ്.വൈ.എസ്.ജില്ലാ കമ്മിറ്റിയുടെ റംസാന്‍ പ്രഭാഷണം സമസ്ത ദക്ഷിണ കന്നട ജില്ലാ പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ എസ്.പി.സ്വലാഹുദ്ദീന്‍ അധ്യക്ഷനായി. എസ്.വൈ.എസ്. ജില്ലാ പ്രസിഡന്റ് എം.എ.ഖാസിം മുസ്‌ലിയാര്‍ റംസാന്‍ പ്രഭാഷണം നടത്തി. സയ്യിദ് ഫാദി തങ്ങള്‍, ഖത്തര്‍ ഇബ്രാഹിം ഹാജി, സി.ബി.അബ്ദുല്ല ഹാജി, കെ.എം.സൈനുദ്ദീന്‍ ഹാജി, ഇബ്രാഹിം ഫൈസി ജെഡിയാര്‍, എന്‍.പി.അബ്ദുറഹ്മാന്‍, കണ്ണൂര്‍ അബ്ദുല്ല, താജുദ്ദീന്‍, റഷീദ്, പി.എസ്.ഇബ്രാഹിം ഫൈസി, ദൃശ്യ മുഹമ്മദ് കുഞ്ഞി, ടി.കെ.ഹംസ, യു.സഹദ് ഹാജി, സി.എ.അബ്ദുല്ലകുഞ്ഞി എന്നിവര്‍ സംസാരിച്ചു. എം.എ.ഖലീല്‍ സ്വാഗതം പറഞ്ഞു.