Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
എസ്.കെ.എസ്.എസ്.എഫ്. പരിശീലന ക്യാമ്പ്‌ 
കല്പറ്റ: എസ്.കെ.എസ്.എസ്.എഫിന്റെ വിദ്യാഭ്യാസ വിഭാഗമായ ട്രെന്‍ഡ് പുതിയ ട്രെയിനര്‍മാര്‍ക്കായി സംഘടിപ്പിച്ച ട്രെയിനിങ് ക്യാമ്പ് ടു ദ അപെക്‌സ് സബ്കളക്ടര്‍ എസ്.ഹരികിഷോര്‍ ഉദ്ഘാടനം ചെയ്തു. വര്‍ത്തമാനകാലത്തിന്റെ ചുവരെഴുത്തുവായിച്ച് കാലത്തെ മുമ്പില്‍ക്കണ്ട് പ്രവര്‍ത്തിക്കാന്‍ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്ക് സാധിക്കണമെന്ന് ഹരികിഷോര്‍ പറഞ്ഞു. പി.നജ്ജുമുദ്ദീന്‍ അധ്യക്ഷത വഹിച്ചു. കെ.നാസര്‍മൗലവി, മുഹമ്മദ്കുട്ടി ഹസനി, പി.സി.ത്വാഹിര്‍, ഡോ.മനോജ്കുമാര്‍, കെ.അലി, റിയാസ് നരിക്കുനി, പി.വി.ജാഫര്‍, ഹംസ മുത്തങ്ങ, എം.റഷീദ്, എം.അയൂബ് എന്നിവര്‍ സംസാരിച്ചു.