Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ഹജ്ജ് ക്ലാസ് നടത്തി 
കോഴിക്കോട്: കേരള ഹജ്ജ് വെല്‍ഫെയര്‍ ഫോറം സംഘടിപ്പിച്ച ഹജ്ജ് സാങ്കേതിക പഠനക്ലാസ് പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. പി. മാമുക്കോയ ഹാജി അധ്യക്ഷത വഹിച്ചു. പ്രൊഫ. എ.കെ. അബ്ദുള്‍ ഹമീദ്, പി.ടി. ഇമ്പിച്ചിക്കോയ, പി.എം. മുഹമ്മദലി, കെ.പി. അബ്ദുറഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.