Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ഉസ്താദ് പ്രഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ അല്‍ ഐനില്‍ ( 23 / 07 /2012 തിങ്കളാഴ്ച) 
അല്‍ ഐന്‍  : യു .എ .ഇ പ്രസിഡന്റ്‌ ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ് യാന്‍റെ അധിതിയായി അബുദാബിയില്‍ എത്തിയിട്ടുള്ള ഉസ്താദ് പ്രഫ.കെ ആലിക്കുട്ടി മുസ്ലിയാ രുടെ പ്രഭാഷണം 23 / 07 /2012 തിങ്കളാഴ്ച തറാവീഹു നിസ്കാരത്തിനു ശേഷം അല്‍ ഐന്‍ ടൌണില്‍ ഉള്ള അല്‍സര്‍ഊനി മസ്ജിദില്‍ വെച്ചു ഉണ്ടായിരിക്കുന്നതാണ് മുഴുവന്‍ ആളുകളെയും അറിയിക്കുകയും പരിപാടിയില്‍ സംബന്ധിക്കുകയും ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 037655733 - 0507603637 ,എന്ന നമ്പറില്‍ ബന്ധപ്പെടുക ,,