"റമളാന്‍ : മാനവ നന്മക്ക്"
റമളാന്‍ കാമ്പൈന്‍ ഉത്ഘാടനം വെള്ളിയാഴ്ച.
>ഷാര്‍ജ:"റമളാന്‍ : മാനവ നന്മക്ക്" എന്ന പ്രമേയത്തില്‍ ഷാര്‍ജ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ നടത്തുന്ന റമളാന്‍ കാമ്പൈന്‍ ഉത്ഘാടന സമ്മേണം വെള്ളിയാഴ്ച(06/07/2012) രാത്രി എട്ട് മണിക്ക് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ നടത്തുമെന്ന് സെന്റര്‍ ഭാരവാഹികള്‍ അറിയിച്ചു. പ്രമുഖ പണ്ഡിതരും പ്രശസ്ത വെക്തിത്വങ്ങളും പങ്കെടുക്കുന്ന കാമ്പൈന്‍ പ്രചരണ ഉത്ഘാടന സമ്മേളനത്തില്‍ പ്രമുഖ പണ്ഡിതനും പ്രാഭാഷകനുമായ ഇസ്മില്‍ സഖാഫി തോട്ടുമുക്കം മുഖ്യ പ്രഭാഷണം നിര്‍വഹിക്കും. അനുഗ്രഹ വര്‍ഷത്തിന്റെ നിറവസന്തമായ വിശുദ്ധ റമദാനെ വരവേല്‍ക്കാന്‍ മനസ്സും ശരീരവും പാകപ്പെടുതനുതാകും വിധം കാംപൈന്‍ പ്രചാരണങ്ങള്‍ സജീവമാക്കാന്‍ വിവിധ ഏരിയകളില്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനും ഉത്ഘാടന സമ്മേളനം വമ്പിച്ച വിജയമാക്കാനും ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.




