Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
പ്രഫ.കെ ആലിക്കുട്ടി മുസ്‌ലിയാര്‍ മുസ്സഫയിലും ഖാസിമി അബ്ദുല്‍ ഖാലിഖ് പള്ളിയിലും ഇന്ന് (ഞായര്‍) 
അബൂദാബി : യു.എ.ഇ ഭരണാധികാരി ഷെയ്ഖ്‌ ഖലീഫ ബിന്‍ സായിദ് അല് നഹ് യാന്റെ അതിഥികളായ നമ്മുടെ നേതാക്കളുടെ ഇന്നത്തെ (22/7/2012 ഞായര്‍ ) പരിപാടി. ഉസ്താദ് പ്രഫ.കെ ആലിക്കുട്ടി മുസ്ലിയാര്‍ സ്ഥലം : മുസഫ്ഫ മുഹമ്മദ്‌ ബിന്‍ ഖലീഫ മസ്ജിദ് ( മുസഫ്ഫ പത്തിലെ വലിയ പള്ളി) സമയം: തറാവിഹ് നിസ്ക്കാരത്തിന് ശേഷം ഉസ്താദ് റഹ് മത്തുള്ള ഖാസിമി സ്ഥലം :അബ്ദുല്‍ ഖാലിഖ് മസ്ജിദ് (പഴയ പാസ്പോര്‍ട്ട് റോഡിലെ താഹ മെഡിക്കല്‍ സെന്ററിനു പിന്‍വശം) സമയം: തറാവിഹ് നിസ്ക്കാരത്തിന് ശേഷം മുഴുവന്‍ ആളുകളെയും അറിയിക്കുകയും പരിപാടിയില്‍ സംബന്ധിക്കുകയും ചെയ്യുക.