Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
മയ്യിത്ത് നിസ്‌കരിക്കാന്‍ അഭ്യര്‍ത്ഥന
തേഞ്ഞിപ്പലം: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ മാനേജര്‍ എം.എ. ചേളാരിയുടെ ജേഷ്ഠസഹോദരനും വാണിയന്നൂര്‍ മഹല്ല് കമ്മിറ്റി അംഗവുമായ വള്ളിയേങ്ങല്‍ അബ്ദുല്‍ ഖാദര്‍ ഹാജിയുടെ പേരില്‍ മയ്യിത്ത് നിസ്‌കരിക്കുവാന്‍ എല്ലാ മഹല്ല് ഖത്തീബുമാരോടും സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അഭ്യര്‍ത്ഥിച്ചു.