എസ്.കെ.എസ്.എസ്.എഫ്. ദുബായ് കണ്ണൂര്‍ ജില്ലാ പ്രവര്‍ത്തക സംഗമം നാളെ
ദുബായ് : എസ്.കെ.എസ്.എസ്.എഫ്. ദുബായ് കണ്ണൂര്‍ ജില്ലാ പ്രവര്‍ത്തക സംഗമം നാളെ വൈകുന്നേരം നാലു മണിക്ക് (ജൂലൈ 19 വെള്ളിയാഴ്ച), ദുബായ് സുന്നി സെന്റെറില്‍ വെച്ചു നടക്കും.മുഴുവന്‍ പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് ജില്ലാ ഭാരവാഹികള്‍ അറിയിച്ചു.




