Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
അന്‍വാര്‍ മീറ്റ്‌ വെള്ളിയാഴ്ച അബുദാബി ഇസ്ലാമിക് സെന്ററില്‍ 
അബുദാബി : തിരൂര്‍ക്കാട് അന്‍വാറുല്‍ ഇസ്ലാം പൂര്‍വ്വ വിദ്യാര്‍ഥി കൂട്ടായ്മ ഓര്മ യു എ ഇ (ORMA UAE)സംഘടിപ്പിക്കുന്ന രണ്ടാമത് അന്‍വാര്‍ മീറ്റ്‌2012 നാളെ (06/07/2012-വെള്ളി) ഉച്ചക്ക് രണ്ടു മണിക്ക് അബുദാബി ഇസ്ലാമിക് സെന്ററില്‍ ചേരുന്നു. തിരൂര്‍ക്കാട് അന്‍വാറുല്‍ ഇസ്ലാം സ്ഥാപനങ്ങളില്‍ പഠിക്കുകയോ പഠിപ്പിക്കുകയോ ചെയ്ത യു എ ഇ ല്‍ താമസിക്കുന്ന മുഴുവന്‍ പേരും നിര്‍ബന്ധമായും മീറ്റില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു