Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
                             മുസ്തഫല്‍ ഫൈസി നാളെ ഷാര്‍ജയില്‍

പ്രമുഖ പണ്ഡിതനും ചിന്തകനുമായ മുസ്തഫല്‍ ഫൈസി നാളെ (05/08/2012- ഞായര്‍) രാത്രി 10 മണിക്ക് ഷാര്‍ജ കെ എം സി സി യില്‍ പ്രഭാഷണം നടത്തുന്നു. സംശയ നിവാരണത്തിന് അവസരം ഉണ്ടായിരിക്കുന്നതാണ്.ഏവരെയും സാദരം സ്വാഗതം ചെയ്യുന്നു.