ആര്‍.ടി.എ സേവനത്തിനു ഉപഹാരം നല്‍കി
ദുബൈ : ദുബൈ ഇന്റര്‍ നാഷണല്‍ ഹോളി ഖുര്‍ ആന്‍ അവാര്‍ഡിന്റെ ഭാഗമായി ഓണംബള്ളിയുടെ റംസാന്‍ പ്രഭാഷണ പരിപാടിക്ക് ആര്‍.ടി.എ നല്‍കിയ സേവനത്തിനു ദുബൈ സുന്നി സെന്റര്‍ നല്‍കുന്ന പ്രശംസാ പത്രം ആര്‍.ടി.എ ഉദ്യോഗസ്ഥന്‍ അലി ഹസ്സന്‍ ഇസ ഉസ്താദ് അബ്ദുസലാം ബാഖവിയില്‍ നിന്നും സ്വീകരിക്കുന്നു




